Tuesday, 28 December 2010

ഉദ്യാന നഗരത്തിലെ സാംസ്കാരികപ്രവര്‍ത്തനം

നൂറിലധികം മലയാളി സംഘടനകള്‍ ഉള്ള ഒരു നഗരം, എന്നാല്‍ സാംസ്കാരിക സംഘടനകള്‍ എണ്ണത്തില്‍ വിരലില്‍ എണ്ണാവുന്നവ മാത്രം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രംഗം സജീവമായത്തിന്റെ ഭാഗമായി ഗൌരവമായ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്തു വരുന്നു.ഇപ്പോള്‍ എല്ലാ ഞായരാഴ്ച്ചകളിലും ഒന്നിലേറെ പരിപാടികള്‍ നടന്നു വരുന്നു എന്ന് മാത്രമല്ല, ഗൌരവമായി, സമഗ്രമായി, സജീവമായി, വിഷയം പഠിച്ചു അവതരിപ്പിക്കുന്ന ശീലം വളര്‍ന്നു വന്നിട്ടുണ്ട്. കീരലത്ത്തില്‍ നിന്നും പ്രതി മാസം ഒന്നും രണ്ടും സാഹിത്യ സാംസ്കാരിക നായകര്‍ വരികയും ഇവിടത്തെ മലയാളികളുമായി സംവദിക്കാന്‍ കഴിയുന്നുമുണ്ട്.

No comments:

Post a Comment